Youth Congress Demands To Removal Of Bineesh Kodiyeri From Kerala Cricket Association<br />മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യം. യൂത്ത് കോണ്‍ഗ്രസ് ആണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്.<br />